Follow KVARTHA on Google news Follow Us!
ad

ഭിന്നശേഷിയുള്ളവരെ പാര്‍പ്പിച്ച സര്‍ക്കാര്‍ മന്ദിരത്തില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച് 11 മരണം

രാജസ്ഥാനില്‍ ഭിന്നശേഷിയുള്ളവരെ പാര്‍പ്പിച്ച സര്‍ക്കാര്‍ മന്ദിരത്തില്‍ വിഷം കലര്‍ന്ന വെള്ളം Jaipur, hospital, Treatment, Family, Compensation, National,
ജയ്പൂര്‍: (www.kvartha.com 29.04.2016) രാജസ്ഥാനില്‍ ഭിന്നശേഷിയുള്ളവരെ പാര്‍പ്പിച്ച സര്‍ക്കാര്‍ മന്ദിരത്തില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച് ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്നു മരണം. മൂന്നു കുട്ടികളുടെ നിലഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

അതേസമയം സര്‍ക്കാരിന്റെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും മരിച്ചവരുടെ കുടുംബത്തിന് സഹായവും നഷ്ടപരിഹാരവും നല്‍കണമെന്നും പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
11 Dead At Rajasthan State-Run Home Including Children With Special Needs, Jaipur, Hospital, Treatment, Family, Compensation, Sachin Pilot, Drinking water,  National.


Also Read:
ഉദുമ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പത്രിക സമര്‍പിച്ചു

Keywords: 11 Dead At Rajasthan State-Run Home Including Children With Special Needs, Jaipur, Hospital, Treatment, Family, Compensation, Sachin Pilot, Drinking water,  National.