Follow KVARTHA on Google news Follow Us!
ad

വെള്ളാപ്പള്ളിക്ക് വൈ കാറ്റഗറി സുരക്ഷ

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വസതിയില്‍ എത്തിയ എസ്.എസ്.ജി (സ്‌പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പ്)യിലെ 13 അംഗ കമാന്‍ഡോ സംഘമാണു സുരക്ഷാ ചുമതലയേറ്റെടുത്തത്.Alappuzha, Kerala, Vellapally Natesan, Central Government,
ചേര്‍ത്തല: (www.kvartha.com 01.02.2016) എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വസതിയില്‍ എത്തിയ എസ്.എസ്.ജി (സ്‌പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പ്)യിലെ 13 അംഗ കമാന്‍ഡോ സംഘമാണു സുരക്ഷാ ചുമതലയേറ്റെടുത്തത്.

വെള്ളാപ്പള്ളിയുടെ വീട്ടിലും സംസ്ഥാനത്തിനകത്തെ സന്ദര്‍ശന വേളകളിലുമാണു സുരക്ഷയൊരുക്കുക. വെള്ളാപ്പള്ളിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള നാല് പോലീസുകാരുടെ സേവനവും തുടരും.


Keywords: Alappuzha, Kerala, Vellapally Natesan, Central Government.