Follow KVARTHA on Google news Follow Us!
ad

കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചു

കോവൂര്‍ കുഞ്ഞുമോന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. ആര്‍.എസ്.പി(എല്‍) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജിവെച്ച കോവൂര്‍ കുഞ്ഞുമോനെതിരെ പ്രചാരണവുമായി മുന്നോട്ടുപോകാന്‍ ആര്‍.എസ്.പി തീരുമാനിച്ചിരുന്നു. Kollam, Kerala, Politics,
കൊല്ലം: (www.kvartha.com 01.02.2016) കോവൂര്‍ കുഞ്ഞുമോന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. ആര്‍.എസ്.പി(എല്‍) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജിവെച്ച കോവൂര്‍ കുഞ്ഞുമോനെതിരെ പ്രചാരണവുമായി മുന്നോട്ടുപോകാന്‍ ആര്‍.എസ്.പി തീരുമാനിച്ചിരുന്നു.

കുഞ്ഞുമോന്റെ രാഷ്ട്രീയ വഞ്ചനയെക്കുറിച്ച് കുന്നത്തൂര്‍ മണ്ഡലത്തിലുള്‍പ്പെടെ വിശദീകരണ യോഗങ്ങള്‍ നടത്താന്‍ മുന്നണിയില്‍ നീക്കം നടക്കുന്നതിനിടെയാണ് കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്.

Keywords: Kollam, Kerala, Politics.