Follow KVARTHA on Google news Follow Us!
ad

ബാബുവിന്റെ രാജി തള്ളിയത് മുഖ്യമന്ത്രിയുടെ സ്വയം രക്ഷയ്ക്കുവേണ്ടി: പിണറായി

മന്ത്രി കെ. ബാബുവിന്റെ രാജി സ്വീകരിക്കാത്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വയംരക്ഷയ്ക്കുവേണ്ടിയാണെന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. Thrissur, Kerala, Pinarayi vijayan, K.Babu, Oommen Chandy,
തൃശൂര്‍: (www.kvartha.com 01.02.2016) മന്ത്രി കെ. ബാബുവിന്റെ രാജി സ്വീകരിക്കാത്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വയംരക്ഷയ്ക്കുവേണ്ടിയാണെന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു.

 ബാബുവിന്റെ രാജിക്കത്ത് ഉമ്മന്‍ ചാണ്ടി പോക്കറ്റില്‍വച്ചു നടന്നത് അദ്ദേഹത്തെ മന്ത്രിസഭയിലെത്തിക്കാന്‍ വേണ്ടിയാണ്. ജനാധിപത്യരീതിയില്‍ ചിന്തിക്കുന്ന ആര്‍ക്കും ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ തുടരുന്നതിനോടു താല്‍പ്പര്യമില്ല.

ഉമ്മന്‍ ചാണ്ടി രാജിവെച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭവുമായി സി.പി.എം. മുന്നോട്ടു പോകും. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

Keywords: Thrissur, Kerala, Pinarayi vijayan, K.Babu, Oommen Chandy.