Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ ഇന്ധന വില വീണ്ടും കുറച്ചു; പെട്രോള്‍ ലിറ്ററിന് 1.47 ദിര്‍ഹം, ഡീസലിന് 1.37

ദുബൈ: (www.kvartha.com 29.01.2016) യുഎഇയില്‍ ഇന്ധന വില വീണ്ടും കുറച്ചു. ഇന്ധന വില നിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്തര്‍ അല്‍ ന്യാദിയാണ് ഇക്കാര്യമറിയിച്ചത്. UAE, Dubai, Fuel price, Diesel, Petrol,
ദുബൈ: (www.kvartha.com 30.01.2016) യുഎഇയില്‍ ഇന്ധന വില വീണ്ടും കുറച്ചു. ഇന്ധന വില നിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്തര്‍ അല്‍ ന്യാദിയാണ് ഇക്കാര്യമറിയിച്ചത്. ഫെബ്രുവരി മാസത്തെ വിലയാണ് ഇപ്പോള്‍ നിര്‍ണ്ണയിക്കപ്പെട്ടത്.

ആഗോളവിപണിയില്‍ എണ്ണയ്ക്ക് വില കുറഞ്ഞത് വില നിര്‍ണ്ണയത്തിലും പ്രതിഫലിച്ചു. 95 ഒക്ടെയ്‌ന് (സ്‌പെഷ്യല്‍ ഗ്രേഡ്) ഈ മാസത്തേക്കാള്‍ 7 ശതമാനമാണ് വില കുറഞ്ഞിരിക്കുന്നത്.

ഫെബ്രുവരി ഒന്ന് അര്‍ദ്ധരാത്രി മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരുന്നത്. ഡീസല്‍ വിലയില്‍ 15 ശതമാനം കുറവുണ്ടായി. ഈ മാസം ഡീസലിന് 1.61 ദിര്‍ഹമാണ്. ഇത് 1.37 ആണ് ഫെബ്രുവരിയില്‍.

ഡീസല്‍ വിലയില്‍ 52.75 ശതമാനമാണ് വിലക്കുറവ്. ജനുവരിയില്‍ 2.9 ദിര്‍ഹമായിരുന്നു ലിറ്ററിന്. ഇത് അടുത്തമാസം 1.37 ആകും.

The Fuel Price Committee, chaired by Dr Matar Al Nyadi, Undersecretary for the Ministry of Energy,


SUMMARY: The Fuel Price Committee, chaired by Dr Matar Al Nyadi, Undersecretary for the Ministry of Energy, has announced the revised petrol and diesel prices for the month of February 2016 across all petrol stations in the UAE.
Keywords: UAE, Dubai, Fuel price, Diesel, Petrol,