Follow KVARTHA on Google news Follow Us!
ad

ഗുജറാത്തില്‍ ഓട്ടോെ്രെഡവറെ യുവാക്കള്‍ വാളുകൊണ്ടും ബേസ്‌ബോള്‍ ബാറ്റുകൊണ്ടും അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഭാവ്‌നഗര്‍: (www.kvartha.com 29.01.2016) ഓട്ടോെ്രെഡവറെ വാളുകൊണ്ടും ബേസ്‌ബോള്‍ ബാറ്റുകൊണ്ടും നേരിടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. Gujarat, Sword, Attack,
ഭാവ്‌നഗര്‍: (www.kvartha.com 30.01.2016) ഓട്ടോെ്രെഡവറെ വാളുകൊണ്ടും ബേസ്‌ബോള്‍ ബാറ്റുകൊണ്ടും നേരിടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോറിക്ഷ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ നിസാര പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

ആക്രമണം മാര്‍ക്കറ്റ് ഏരിയയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഷാഹിദ് ഗഫാര്‍, ഷുവൈബ് എന്നീ യുവാക്കളും അവരുടെ രണ്ട് സുഹൃത്തുക്കളുമാണ് ഹിതേഷ് റാത്തോറിനെ ആക്രമിച്ചത്.

ആക്രമണത്തില്‍ ഹിതേഷിന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പരിസര വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Gujarat, Sword, Attack,


ഗുജറാത്തില്‍ ഓട്ടോെ്രെഡവറെ യുവാക്കള്‍ വാളുകൊണ്ടും ബേസ്‌ബോള്‍ ബാറ്റുകൊണ്ടും അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്Read:http://goo.gl/ELzaOk
Posted by Kvartha World News on Friday, January 29, 2016

SUMMARY: Bhavnagar (Gujarat): On a petty issue like auto rickshaw parking, four youths with swords and baseball bats in their hands attacked a boy and created panic in the market here.

Keywords: Gujarat, Sword, Attack,