Follow KVARTHA on Google news Follow Us!
ad

സോണിയ ഗാന്ധി യുഎസിലേക്കു പോയി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യുഎസിലേക്കു പോയി. പതിവ് പരിശോധനകള്‍ക്കായാണ് യു എസിലേക്ക് പോയത്. ഒരാഴ്ച കഴിഞ്ഞു തിരിച്ചെത്തുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. New Delhi, Sonia Gandhi, Visit, National,
ന്യൂഡല്‍ഹി: (www.kvartha.com 01.12.2015)  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യുഎസിലേക്കു പോയി. പതിവ് പരിശോധനകള്‍ക്കായാണ് യു എസിലേക്ക് പോയത്. ഒരാഴ്ച കഴിഞ്ഞു തിരിച്ചെത്തുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു മൂലം അവര്‍ യാത്ര രണ്ടുമാസം മാറ്റിവച്ചിരുന്നു.

ഉല്‍പന്ന, സേവന നികുതി ബില്ലില്‍ എന്‍ ഡി എ സര്‍ക്കാരുമായി കോണ്‍ഗ്രസ് നിര്‍ണായക ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സോണിയയുടെ വിദേശയാത്ര. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സോണിയയും മന്‍മോഹന്‍സിംഗും ചര്‍ച്ച നടത്തിയതോടെ ബില്‍ പാസാകാന്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്.

Keywords: New Delhi, Sonia Gandhi, Visit, National.