Follow KVARTHA on Google news Follow Us!
ad

മെസിക്കും ക്രിസ്റ്റ്യാനോക്കും വെല്ലുവിളിയായി നെയ്മര്‍ ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിനുള്ള മൂന്നംഗ അന്തിമ ചുരുക്കപ്പട്ടികയില്‍

മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും വെല്ലുവിളിയായി നെയ്മര്‍ ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിനുള്ള മൂന്നംഗ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു. Sports, Leonal Messi, Cristiano Ronaldo, Fifa, Football Player, Football,
സൂറിച്: (www.kvartha.com 01.12.2015) മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും വെല്ലുവിളിയായി നെയ്മര്‍ ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിനുള്ള മൂന്നംഗ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു.

ബാഴ്‌സലോണയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ആദ്യമായാണ്  ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിലെത്തുന്നത്. നാല് വര്‍ഷം തുടരെ മെസിക്കായിരുന്നു ലോകഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷവും റയല്‍മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പുരസ്‌കാരം നേടിയത്. അടുത്ത ജനുവരി 11ന് സൂറിചില്‍ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിക്കുക.

Sports, Leonal Messi, Cristiano Ronaldo, Fifa, Football Player, Football


Keywords:  Sports, Leonal Messi, Cristiano Ronaldo, Fifa, Football Player, Football