Follow KVARTHA on Google news Follow Us!
ad

നേപ്പാള്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനീകരെ പിടിച്ചുവെച്ചു; ശേഷം വിട്ടയച്ചു

പതിമൂന്ന് പേരടിങ്ങിയ ഇന്ത്യന്‍ പട്രോളിംഗ് സംഘത്തെ നേപ്പാള്‍ വിട്ടയച്ചു. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് പട്രോളിംഗ് സംഘം നേപ്പാള്‍ അതിര്‍ത്തി A patrol party comprising 13 SSB personnel was on Sunday detained by the Nepalese border guarding force after it “inadvertently” crossed over to the other side
കിഷന്‍ ഗഞ്ച്: (www.kvartha.com 30.11.2015) പതിമൂന്ന് പേരടിങ്ങിയ ഇന്ത്യന്‍ പട്രോളിംഗ് സംഘത്തെ നേപ്പാള്‍ വിട്ടയച്ചു. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് പട്രോളിംഗ് സംഘം നേപ്പാള്‍ അതിര്‍ത്തി കടന്നത്.

കള്ളക്കടത്തുകാരെ പിന്തുടര്‍ന്ന് അതിര്‍ത്തി കടന്ന സംഘം 50 മീറ്ററോളം ഉള്ളിലേയ്ക്ക് പോയിരുന്നു. ബീഹാറിലെ കിഷങഞ്ച് ജില്ലയില്‍ വെച്ചാണിവര്‍ കള്ളക്കടത്ത് സംഘത്തെ കണ്ടത്.
രാജ്യത്തുകടന്ന ഇന്ത്യന്‍ ഭടന്മാരെ നേപ്പാള്‍ സൈന്യം തടഞ്ഞുവെച്ചു. എന്നാല്‍ പിന്നീട് വിട്ടയച്ചു.

A patrol party comprising 13 SSB personnel was on Sunday detained by the Nepalese border guarding force after it “inadvertently” crossed over to the other side chasing


SUMMARY: A patrol party comprising 13 SSB personnel was on Sunday detained by the Nepalese border guarding force after it “inadvertently” crossed over to the other side chasing suspected smugglers along the Indo-Nepal border in Bihar’s Kishanganj district.

Keywords: SSB troops detained, Nepal border, Sashastra Seema Bal, Indo-Nepal border