Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും വലിയ സിനിമ പോസ്റ്റര്‍ കൊച്ചിയില്‍; ചരിത്രം സൃഷ്ടിച്ച് ബാഹുബലി

കൊച്ചി: (www.kvartha.com 29/06/2015) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി നിര്‍മ്മിച്ച ചിത്രം ബാഹുബലി ചരിത്രം സൃഷ്ടിക്കുകയാണ് Bahubali, Kochi, Poster,
കൊച്ചി: (www.kvartha.com 29/06/2015) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി നിര്‍മ്മിച്ച ചിത്രം ബാഹുബലി ചരിത്രം സൃഷ്ടിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റര്‍ കൊച്ചിയില്‍ നിര്‍മ്മിച്ച് ബാഹുബലി വീണ്ടും ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. ജൂണ്‍ 27നാണ് കൊച്ചിയില്‍ പോസ്റ്റര്‍ നിര്‍മ്മിച്ചത്.

ജൂലൈ 10നാണ് ബാഹുബലി തീയേറ്ററുകളിലെത്തുക. 250 മുതല്‍ 300 കോടി രൂപയാണ് ബാഹുബലിക്കായി മുടക്കിയിരിക്കുന്നത്. ജൂണ്‍ 13ന് തിരുപ്പതിയിലായിരുന്നു ചിത്രത്തിന്റെ ഓഡിയോ റിലീസ്.
Bahubali, Kochi, Poster,

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം. രണ്ട് സഹോദരന്മാരുടെ കഥയാണിത്. ബാഹുബലിയും ഭല്ലവദേവയും. തെലുങ്ക് സൂപ്പര്‍ സ്റ്റാറുകളായ പ്രഭാസ് രാജുവും റാണ ദഗ്ഗുബട്ടിയുമാണ് സഹോദരന്മാരെ അവതരിപ്പിക്കുന്നത്. കൂടാതെ തമന്ന, അനുഷ്‌ക ഷെട്ടി, നാസര്‍, രമ്യാ കൃഷ്ണന്‍, സത്യരാജ്, സുദീപ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

SUMMARY: Call it a marketing masterstroke or an exercise in futility, it seems the makers of Tamil film Baahubali are taking the tag larger-than-life a little too literally. On an overdrive with the film's promos, now we hear that the film's production team has released what it claims to be the world largest movie poster in Kochi on June 27.

Keywords: Bahubali, Kochi, Poster,