Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ ഗോവധ നിരോധനത്തിന് ശ്രമിക്കും: രാജ്‌നാഥ്

ഇന്‍ഡോര്‍: (www.kvartha.com 30/03/2015) രാജ്യവ്യാപകമായി ഗോവധ നിരോധനത്തിന് ശ്രമിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. Beef ban, Beef, Cow slaughter, Rajnath Singh
ഇന്‍ഡോര്‍: (www.kvartha.com 30/03/2015) രാജ്യവ്യാപകമായി ഗോവധ നിരോധനത്തിന് ശ്രമിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്.

ഗോവധം രാജ്യം അംഗീകരിക്കുന്നില്ല. ഗോവധ നിരോധനത്തിനായി എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തും. ഇതിനായി അഭിപ്രായ സമന്വയം രൂപപ്പെടുത്താന്‍ ശ്രമിക്കും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ജൈന വിഭാഗമായ ശ്വേതാംബര ജൈനയുടെ ആത്മീയ നേതാക്കളുടെ യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു രാജ്‌നാഥ്.

ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഗോവധ നിരോധനം നടപ്പിലാക്കിയ കാര്യവും മന്ത്രി എടുത്തുപറഞ്ഞു.

Beef ban, Beef, Cow slaughter, Rajnath Singh
ഗോവധം മാത്രമല്ല, പോത്തുകളെ അറുക്കുന്നതും കേന്ദ്രം നിയമം മൂലം നിരോധിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ആചാര്യ ശിവമുനി ആവശ്യപ്പെട്ടു.

SUMMARY: Indore: The NDA government will try its "level best" to bring in a countrywide ban on slaughter of cows by evolving a consensus, Union Home Minister Rajnath Singh on Sunday said.

Keywords: Beef ban, Beef, Cow slaughter, Rajnath Singh

Post a Comment