Follow KVARTHA on Google news Follow Us!
ad

മലൈക്ക അറോറയുടെ ഐറ്റം ഡാന്‍സ് ഭര്‍ത്താവിന് വേണ്ടി മാത്രം

മുംബൈ: (www.kvartha.com 01/02/2015) അഭിനേതാവും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്റെ ഭാര്യ മലൈക്ക അറോറയുടെ ഐറ്റം ഡാന്‍സിന് വേണ്ടി ഇനിമുതല്‍ മറ്റ് നിര്‍മ്മാതാക്കള്‍ കാത്തുനില്‍ക്കേണ്ടതില്ല. Malaika Arora, Husband, Arbaaz Khan, Wife, Item Dance, Bollywood,
മുംബൈ: (www.kvartha.com 01/02/2015) അഭിനേതാവും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്റെ ഭാര്യ മലൈക്ക അറോറയുടെ ഐറ്റം ഡാന്‍സിന് വേണ്ടി ഇനിമുതല്‍ മറ്റ് നിര്‍മ്മാതാക്കള്‍ കാത്തുനില്‍ക്കേണ്ടതില്ല. തന്റെ ഭാര്യ പുറത്ത് ജോലിചെയ്യുന്നത് കൂടുതല്‍ തുടരാനാകില്ലെന്നാണ് അര്‍ബാസ് ഖാന്റെ നിലപാട്.

2010ല്‍ ദബാംഗില്‍ അവള്‍ ഐറ്റം നമ്പര്‍ ചെയ്തിരുന്നു. പിന്നീട് സാജിദ് ഖാനും ഫറാ ഖാനും വളെ അവരുടെ ചിത്രങ്ങളില്‍ ഐറ്റം നമ്പറുകള്‍ക്കായി വിളിച്ചു. അവരുമായുള്ള അടുപ്പത്തിന്റെ പുറത്ത് അവള്‍ പോയി. പക്ഷേ ഇനിയും അതുപോലെ പുറത്തുള്ളവര്‍ക്കുവേണ്ടി അവള്‍ ഐറ്റം നമ്പര്‍ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല അര്‍ബാസ് ഖാന്‍ പറഞ്ഞു.

Malaika Arora, Husband, Arbaaz Khan, Wife, Item Dance, Bollywood, തന്റെ ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സിനായി മലൈക്കയെ വിളിക്കുന്നത് അവള്‍ ഭാര്യയായതുകൊണ്ടല്ല, മറിച്ച് നല്ല നര്‍ത്തകിയായതിനാലാണ്. ഇത് എല്ലാവര്‍ക്കുമറിയാം അര്‍ബാസ് പറഞ്ഞു.

ഭാര്യ ഐറ്റം ഡാന്‍സ് ചെയ്യുന്നതില്‍ തനിക്കൊരു വിരോധവുമില്ലെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് കുട്ടികളാണ് അര്‍ബാസ്മലൈക്ക ദമ്പതികള്‍ക്ക്.

SUMMARY: Malaika Arora Khan has not only performed item numbers in her husband, actor-producer Arbaaz Khan’s films, but has also done sizzling numbers for other productions.

Keywords: Malaika Arora, Husband, Arbaaz Khan, Wife, Item Dance, Bollywood,

Post a Comment