Follow KVARTHA on Google news Follow Us!
ad

പുതുവര്‍ഷ പ്രഭയില്‍ മുങ്ങി ദുബൈയും ബുര്‍ജ് ഖലീഫയും: വീഡിയോ

ദുബൈ: (www.kvartha.com 01/01/2015) പുതുവര്‍ഷാഘോഷത്തിന്റെ ലഹരിയിലാണ് ദുബൈ നിവാസികള്‍. UAE, New Year, Downtown, Dubai, Burj Khalifa
ദുബൈ: (www.kvartha.com 01/01/2015) പുതുവര്‍ഷാഘോഷത്തിന്റെ ലഹരിയിലാണ് ദുബൈ നിവാസികള്‍. എല്‍.ഇ.ഡി ലൈറ്റുകളും ലേസര്‍ ബീം ഡിസ്‌പ്ലേകളും ഫയര്‍ വര്‍ക്കുകളും കാണികളുടെ കണ്ണുകളേയും മനസിനേയും കുളിരണിയിച്ചു.

UAE, New Year, Downtown, Dubai, Burj Khalifaഡൗണ്‍ടൗണ്‍ ദുബൈയില്‍ എമ്മാര്‍ പ്രോപ്പര്‍ട്ടീസ് സംഘടിപ്പിച്ച പുതുവര്‍ഷാഘോഷം ഗിന്നസ് ബുക്കില്‍ കയറിപറ്റി. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ എല്‍.ഇ.ഡി ഇല്യൂമിനേറ്റഡ് ഫെകേഡുകള്‍ കൊണ്ട് അലങ്കരിച്ചാണ് ദുബൈ പുതിയ റെക്കോര്‍ഡ് കുറിച്ചത്.

കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണപ്രഭയില്‍ മുങ്ങിയ ദുബൈ നഗരത്തിന്റെ മനം മയക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.

SUMMARY: The Downtown Dubai New Year’s Eve Gala, a dazzling never-before-seen show of fireworks, LED light and laser beam displays, has once again positioned Dubai on the global map with the world’s most-watched New Year’s Eve spectacle.

Keywords: UAE, New Year, Downtown, Dubai, Burj Khalifa

Post a Comment