Follow KVARTHA on Google news Follow Us!
ad

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

അടിമാലിക്കടുത്ത് കൊരങ്ങാട്ടിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. നെല്ലിപ്പാറക്കുടിയില്‍ ബിനു(19)വാണ് കൊല്ലപ്പെട്ടത്. Idukki, Elephant Attack, Kerala, Obituary, Killed, Attack, Mammoth.
ഇടുക്കി: (www.kvartha.com 01.01.2015) അടിമാലിക്കടുത്ത് കൊരങ്ങാട്ടിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. നെല്ലിപ്പാറക്കുടിയില്‍ ബിനു(19)വാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ആന ശല്യം രൂക്ഷമായ ഇവിടെ ആനയെ തുരത്താന്‍ പോയ മൂന്നംഗ സംഘത്തില്‍പ്പെട്ടയാളാണ് ബിനു. ആനയെ ഓടിച്ച ശേഷം മടങ്ങുമ്പോള്‍ തിരികെയെത്തിയ ആന ഇവരെ ആക്രമിക്കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Idukki, Elephant Attack, Kerala, Obituary, Killed, Attack, Tribal girl trampled

Keywords: Idukki, Elephant Attack, Kerala, Obituary, Killed, Attack, Tribal girl trampled.

Post a Comment