Follow KVARTHA on Google news Follow Us!
ad

ഡോ. സൈലേഷിനെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി നിയമിച്ചു

കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സെക്രട്ടറി ഡോ. സൈലേഷ് നായകിനെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി Gujarath, Natives, chennai, Prime Minister, Retirement, National,
ചെന്നൈ: (www.kvartha.com 01.01.2015) കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സെക്രട്ടറി ഡോ. സൈലേഷ് നായകിനെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി നിയമിച്ചു. ഇപ്പോഴത്തെ ചെയര്‍മാനും മലയാളിയുമായ ഡോ.കെ. രാധാകൃഷ്ണന്‍ പദവിയില്‍ നിന്നും വിരമിച്ച സാഹചര്യത്തിലാണ് സൈലേഷിന് ചുമതല നല്‍കിയത്. ബുധനാഴ്ചയാണ് ഡോ.രാധാകൃഷ്ണന്‍ വിരമിച്ചത്. പുതിയ ആള്‍ ചുമതലയേല്‍ക്കുന്നതുവരെയാണ് സൈലേഷിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്.
Surprise at Isro: Govt appoints Shailesh Nayak as ad hoc chairman, Gujarath,

ഗുജറാത്ത് നവാസരി ബില്ലിമോറക്കാരനാണ് സൈലേഷ് നായക്. ഐ.എസ്.ആര്‍.ഒയുടെ ചുമതല ഏറ്റെടുക്കുന്നതിലൂടെ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, ബഹിരാകാശ വകുപ്പ് സെക്രട്ടറി തുടങ്ങിയ പദവികളും സൈലേഷ്  വഹിക്കേണ്ടിവരും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വ്യാജ മണല്‍ പാസ്: സൂത്രധാരന്‍ റഫീഖ് കേളോട്ട് ഗള്‍ഫിലേക്ക് കടക്കുന്നതിനിടെ പിടിയില്‍

Keywords: Surprise at Isro: Govt appoints Shailesh Nayak as ad hoc chairman, Gujarath, Natives, chennai, Prime Minister, Retirement, National.

Post a Comment