Follow KVARTHA on Google news Follow Us!
ad

പുതുവല്‍സരത്തലേന്ന് നാട്ടുകാരെ അത്ഭുതപ്പെടുത്തി മഞ്ഞമഴ

പുതുവര്‍ഷത്തലേന്ന് പെയ്ത മഞ്ഞുമഴ അമസ്‌ബൈല്‍ നിവാസികളെ അത്ഭുതപ്പെടുത്തുകയും ഒപ്പം പരിഭ്രാന്തരാക്കുകയും ചെയ്തു. പശ്ചിമഘട്ടമലനിരകള്‍ക്ക് New Year, Rain, National
കുന്താപുര്‍: (www.kvartha.com 01/01/2015) പുതുവര്‍ഷത്തലേന്ന് പെയ്ത മഞ്ഞുമഴ അമസ്‌ബൈല്‍ നിവാസികളെ അത്ഭുതപ്പെടുത്തുകയും ഒപ്പം പരിഭ്രാന്തരാക്കുകയും ചെയ്തു. പശ്ചിമഘട്ടമലനിരകള്‍ക്ക് അടിയിലായി സ്ഥിതി ചെയ്യുന്ന അമസ്‌ബൈലില്‍ ബുധനാഴ്ച രണ്ടു പ്രാവശ്യമാണ് മഞ്ഞ മഴ പെയ്തിറങ്ങിയത്. മഴത്തുള്ളികളുടെ കളര്‍ മഞ്ഞയാണെന്നതിനുപുറമേ ഇത് പെയ്തുവീണ സ്ഥലങ്ങളില്‍ മഴതോര്‍ന്നതിനുശേഷവും മഞ്ഞക്കളര്‍ അവശേഷിച്ചിരുന്നതായി നാട്ടുക്കാര്‍ പറയുന്നു

ബുധനാഴ്ച അതിരാവിലെയാണ് ആദ്യത്തെ വര്‍ണ മഴ പെയ്തത്. ഭൂമിയിലും മേല്‍ക്കുരകളിലും സീമന്റ് ഷീറ്റുകളിലും മഞ്ഞക്കളര്‍ തങ്ങിനിന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. അമസ്‌ബൈലിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ മഴ പെയ്തിരുന്നുവെന്നതാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നുത്.

എന്നാല്‍ മഴത്തുള്ളികളുമായി അന്തരീക്ഷത്തിലെ പൊടിയും രാസവസ്തുക്കളും ലയിച്ചതാണ് വര്‍ണമഴ പെയ്യാന്‍ കാരണമായിത്തീര്‍ന്നതെന്നാണ് നാട്ടുകാരില്‍ ഒരു കൂട്ടരുടെ വിശദീകരണം
New Year, Rain, National, Yellow, Kundapur, Western Ghat, Earth,Cement Sheet, Roof, Air, Chemicals, Dust

Also Read:
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍

Keywords: New Year, Rain, National, Yellow, Kundapur, Western Ghat, Earth,Cement Sheet, Roof, Air, Chemicals, Dust

Post a Comment