Follow KVARTHA on Google news Follow Us!
ad

സല്‍മാന്‍ ഖാന്‍ ചതിയന്‍: വൈക്കോ

ചെന്നൈ: (www.kvartha.com 30.12.2014) ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ ചതിയനാണെന്ന് എം.ഡി.എം.കെ നേതാവ് വൈക്കോ. Salman Khan, Bollywood, Sri Lanka, Presidential election, Mahinda Rajapakse, Vaiko,
ചെന്നൈ: (www.kvartha.com 30.12.2014) ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ ചതിയനാണെന്ന് എം.ഡി.എം.കെ നേതാവ് വൈക്കോ. ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം സല്‍മാന്‍ ഖാന്‍ ശ്രീലങ്കയില്‍ എത്തിയതിനോട് പ്രതികരിക്കുകയായിരുന്നു വൈക്കോ. പ്രസിഡന്റ് മഹീന്ദ രജപക്‌സേയ്ക്ക് വേണ്ടിയാണ് സല്‍മാന്‍ ഖാന്‍ ശ്രീലങ്കയിലെത്തിയത്.

ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ആദ്യ ബോളീവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. താരത്തിനൊപ്പം താരസുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ശ്രീലങ്കയിലെത്തിയിട്ടുണ്ട്.

Salman Khan, Bollywood, Sri Lanka, Presidential election, Mahinda Rajapakse, Vaiko,അടുത്തമാസമാണ് ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് മൂന്നാം തവണയാണ് മഹീന്ദ രജപക്‌സേ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നത്.

SUMMARY: Bollywood actor Salman Khan, who visited Sri Lanka to campaign for Mahinda Rajapaksa, ahead of the Presidential elections in the state has been slammed as 'betrayer' by MDMK chief Vaiko.

Keywords: Salman Khan, Bollywood, Sri Lanka, Presidential election, Mahinda Rajapakse, Vaiko,

Post a Comment