Follow KVARTHA on Google news Follow Us!
ad

ആരോഗ്യനയം 2015 നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ആരോഗ്യനയം 2015 ന്റെ കരട് പകര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ക്കും New Delhi, National, Website, www.mohfw.nic.in
ന്യൂഡല്‍ഹി: (www.kvartha.com 31.12.2014) കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ആരോഗ്യനയം 2015 ന്റെ കരട് പകര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി www.mohfw.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

നിര്‍ദേശങ്ങള്‍ അയയ്ക്കാനുള്ള അവസാന തീയതി 2015 ഫെബ്രുവരി 28 ആണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, National, Website,  www.mohfw.nic.in . 

Post a Comment