Follow KVARTHA on Google news Follow Us!
ad

ദുബൈ എയര്‍പോര്‍ട്ടില്‍ 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ദുബൈ: (www.kvartha.com 30.12.2014) ചൊവ്വാഴ്ച രാവിലെ ദുബൈ എയര്‍പോര്‍ട്ടില്‍ 13 വിമാനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക് വഴിതിരിച്ചുവിട്ടു. UAE, Dubai, Fog, Airport, Flights, Deviated,
ദുബൈ: (www.kvartha.com 30.12.2014) ചൊവ്വാഴ്ച രാവിലെ ദുബൈ എയര്‍പോര്‍ട്ടില്‍ 13 വിമാനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക് വഴിതിരിച്ചുവിട്ടു. കനത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്നാണിത്.

UAE, Dubai, Fog, Airport, Flights, Deviated,
ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് ദുബൈയില്‍ ഇറങ്ങേണ്ട സ്‌പൈസ്‌ജെറ്റ് 9.35ന് ഫുജൈറയിലാണ് ലാന്‍ഡ് ചെയ്തത്.

കാഴ്ച വ്യക്തമല്ലാത്തതിനാല്‍ ഏതാനും മണിക്കൂര്‍ നേരത്തേയ്ക്ക് റണ്‍ വേ അടച്ചിട്ടതായും റിപോര്‍ട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 3 മണിക്കൂര്‍ യാത്രചെയ്ത് എത്തേണ്ടിടത്ത് 12 മണിക്കൂറോളമാണ് യാത്രക്കാര്‍ വിമാനത്തിനകത്ത് ഇരിക്കേണ്ടിവന്നത്.

അബൂദാബി എയര്‍പോര്‍ട്ടിലും സമാനസ്ഥിതിയായിരുന്നു. 15ഓളം വിമാനങ്ങളാണ് ഇത്തിഹാദ് സമീപ എയര്‍പോര്‍ട്ടുകളിലേയ്ക്ക് വഴിതിരിച്ച് വിട്ടത്.

SUMMARY: Dubai Airports has diverted 13 flights on Tuesday morning following low visibility caused by fog.

Keywords: UAE, Dubai, Fog, Airport, Flights, Deviated,

Post a Comment