Follow KVARTHA on Google news Follow Us!
ad

മദ്യപിച്ച് സഹോദരിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

മദ്യപിച്ചെത്തിയ അറബ് യുവാവ് സഹോദരിയെ അടിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി `ചൊവ്വാഴ്ച അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാസല്‍ man, Accused, Molestation, Sisters, Ras Al Khaimah, Police, Arrest, Media, Report, Case, Gulf
റാസല്‍ ഖൈമ: (www.kvartha.com 30.12.2014) മദ്യപിച്ചെത്തിയ അറബ് യുവാവ് സഹോദരിയെ അടിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി ചൊവ്വാഴ്ച അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാസല്‍ ഖൈമയിലാണ് സംഭവം. സഹോദരിയുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റു സഹോദരിമാരെയും അയാള്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു സഹോദരിമാരുടെ മൊഴിയെടുക്കുന്നതിനായി കേസില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാസത്തിലേക്ക് മാറ്റി വച്ചു.

Post a Comment