Follow KVARTHA on Google news Follow Us!
ad

സൗദിയിലെ പൊതുകക്കൂസ് ഏഷ്യന്‍ ക്ലീനര്‍ക്ക് കിടപ്പുമുറി

ജിദ്ദ: (www.kvartha.com 30.12.2014) സൗദിയിലെ പൊതുകക്കൂസ് ഏഷ്യക്കാരനായ ക്ലീനര്‍ കിടപ്പുമുറിയാക്കിSaudi Arabia, Public Toilet, Bedroom, Asian Worker, Municipality,

ജിദ്ദ: (www.kvartha.com 30.12.2014) സൗദിയിലെ പൊതുകക്കൂസ് ഏഷ്യക്കാരനായ ക്ലീനര്‍ കിടപ്പുമുറിയാക്കി. കക്കൂസില്‍ കയറിയ പത്രപ്രവര്‍ത്തകനാണ് വിവരം അധികൃതരെ അറിയിച്ചത്.

കക്കൂസിന്റെ ഒരു ഭാഗത്ത് കിടക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത് കണ്ട് പത്രപ്രവര്‍ത്തകന്‍ ഞെട്ടി. ആ പ്രദേശത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് കക്കൂസില്‍ അന്തിയുറങ്ങുന്നത്.

Saudi Arabia, Public Toilet, Bedroom, Asian Worker, Municipality, പത്രപ്രവര്‍ത്തകന്‍ 'കിടപ്പുമുറി'യുടെ ചിത്രമെടുത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് അയച്ചുകൊടുത്തു.

കമ്പനിയുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. എല്ലാ തൊഴിലാളികള്‍ക്കും താമസസൗകര്യം നല്‍കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് മുനിസിപ്പാലിറ്റി വക്താവ് ഖാലീദ് ബൗഷാല്‍ അറിയിച്ചു.

SUMMARY: An Asian cleaner was found to be living in a public toilet although he works for the company which is managing that place.

Keywords: Saudi Arabia, Public Toilet, Bedroom, Asian Worker, Municipality,

Post a Comment