Follow KVARTHA on Google news Follow Us!
ad

ബഹിരാകാശ പേടകം തകര്‍ന്ന് പൈലറ്റ് മരിച്ചു

കാലിഫോര്‍ണിയ: (www.kvartha.com 01.11.2014) ബഹിരാകാശ യാത്രകളെ വാണിജ്യവല്‍ക്കരിക്കുന്നതിന് തിരിച്ചടി.Virgin Galactic, SpaceShip Two, Test flight, International Space Station, Richard Branson
കാലിഫോര്‍ണിയ: (www.kvartha.com 01.11.2014) ബഹിരാകാശ യാത്രകളെ വാണിജ്യവല്‍ക്കരിക്കുന്നതിന് തിരിച്ചടി. ബ്രിട്ടീഷ് ബിസിനസ് ഭീമന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗ്യാലക്റ്റിക് കമ്പനിയുടെ ബഹിരാകാശ പേടകം തകര്‍ന്ന് പൈലറ്റ് മരിച്ചു. പരീക്ഷണ പറക്കലിനിടയിലാണ് പേടകം തകര്‍ന്നുവീണത്.

പാരച്യൂട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സഹപൈലറ്റിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയിലെ മൊജാവ് എയര്‍ ആന്റ് സ്‌പേസ് പോര്‍ട്ടിന് സമീപമാണ് പേടകം തകര്‍ന്നുവീണത്.

Virgin Galactic, SpaceShip Two, Test flight, International Space Station, Richard Bransonസ്‌പേസ് ഷിപ് 2 എന്ന് പേരിട്ടിരുന്ന ബഹിരാകാശ പേടകം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ജെറ്റ് വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ട ഉടനെയാണ് സ്‌പേസ് ഷിപ് തകര്‍ന്നുവീണത്.

SUMMARY: Los Angeles: Virgin Galactic's first commercial spacecraft crashed on Friday during a test flight over California, scattering debris over the desert and leaving at least one pilot dead, officials said.

Keywords: Virgin Galactic, SpaceShip Two, Test flight, International Space Station, Richard Branson

Post a Comment