Follow KVARTHA on Google news Follow Us!
ad

ഓമശ്ശേരിയില്‍ മക്കളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി

ഓമശ്ശേരിയില്‍ മക്കളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി. തമിഴ്‌നാട് നെയ്‌വേലി സ്വKozhikode, Children, Suicide, Boy, Kerala,
കോഴിക്കോട്: (www.kvartha.com 01.11.2014) ഓമശ്ശേരിയില്‍ മക്കളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി. തമിഴ്‌നാട് നെയ്‌വേലി സ്വദേശി ഗോദീശ്വരനാണ് ഏഴും എട്ടും വയസുള്ള രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ഭാര്യ വിജയലക്ഷ്മി വീട്ടിലില്ലാത്ത അവസരത്തിലാണ് സംഭവം. കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ ഓമശ്ശേരിയില്‍ താമസിച്ചുവരികയായിരുന്നു. അതേസമയം  കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.
Kozhikode, Children, Suicide, Boy,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മദ്യലഹരിയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ഭാര്യയെ കെട്ടിപ്പിടിച്ചു; യുവാവിന് ഗുരുതരം

Keywords: Kozhikode, Children, Suicide, Boy, Kerala.

Post a Comment