Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ തുടരുന്നു; ചീഫ് സെക്രട്ടറി എത്തി

ജലനിരപ്പ് അപകട നിലയായ 136 അടി കവിഞ്ഞ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ഇ.കെ ഭതര്ഭൂഷണ്‍ Idukki, Kerala, Mullaperiyar, Case, Dam
ഇടുക്കി: (www.kvartha.com 01.11.2014) ജലനിരപ്പ് അപകട നിലയായ 136 അടി കവിഞ്ഞ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ഇ.കെ ഭതര്ഭൂഷണ്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ചീഫ് സെക്രട്ടറി ഡാമില്‍ എത്തിയത്.

ജലവിഭവ - വനം വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് 136 അടിയില്‍ വെള്ളമെത്തുമ്പോഴേക്കും ജില്ലാ ഭരണ കൂടം ജാഗ്രതാ മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു. ഇക്കുറി അത് ഉണ്ടായിട്ടില്ല. ജലനിരപ്പ് താഴ്ത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Kerala, Mullaperiyar, Case, Dam. 

Post a Comment