Follow KVARTHA on Google news Follow Us!
ad

യു പിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 3 കരസേന ഓഫീസര്‍മാര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാരും ഒരുMilitary, Pilots, Fire, Engineers, Accident, National,
ലക്‌നൗ: (www.kvartha.com 01.10.2014) ഉത്തര്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനിയറും ഉള്‍പെടെ മൂന്നുപേര്‍ മരിച്ചു. ബറേലിയിലെ കന്റോണ്‍മെന്റ് ഏരിയ ബേസില്‍ പതിവ് പരിശീലന പറക്കലിനിടെ ബുധനാഴ്ച രാവിലെ 7.45 മണിയോടെയാണ് അപകടം.

പറക്കുന്നതിനിടെ കോപ്ടര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍ കോപ്റ്ററിന് തീപിടിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Three Army Officers Die in Cheetah Helicopter Crash in UP, Military, Pilots, Fire, Engineers,



Keywords: Three Army Officers Die in Cheetah Helicopter Crash in UP, Military, Pilots, Fire, Engineers, Accident, National.

Post a Comment