Follow KVARTHA on Google news Follow Us!
ad

ജയലളിതയെ ജയിലിലടച്ചതില്‍ മനം നൊന്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തി

ചെന്നൈ: (www.kvartha.com 29.09.2014) തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ജയിലിലടച്ചതില്‍ മനം നൊന്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തി. എം നാഗലക്ഷ്മിയാണ് (17) ആത്മഹTamilnadu, Chief Minister, Jayalalitha, Jail, School girl, Suicide attempt, Self immolation,
ചെന്നൈ: (www.kvartha.com 29.09.2014) തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ജയിലിലടച്ചതില്‍ മനം നൊന്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തി. എം നാഗലക്ഷ്മിയാണ് (17) ആത്മഹത്യ ശ്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്നത്.

80 ശതമാനം പൊള്ളലേറ്റ നിലയിലാണ് നാഗലക്ഷ്മി. കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്ത് വീടിനുള്ളിലാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Tamilnadu, Chief Minister, Jayalalitha, Jail, School girl, Suicide attempt, Self immolation,ജയലളിതയെ 4 വര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപനം പുറത്തുവന്നപ്പോള്‍ മുതല്‍ പെണ്‍കുട്ടി മാനസീകമായി തകര്‍ന്നിരുന്നു.

SUMMARY: Chennai: A 17-year-old girl school student was battling for life in Tamil Nadu Sunday after setting herself on fire over the jailing of Chief Minister J. Jayalalithaa, police said.

Keywords: Tamilnadu, Chief Minister, Jayalalitha, Jail, School girl, Suicide attempt, Self immolation,

Post a Comment