Follow KVARTHA on Google news Follow Us!
ad
Posts

മോഡിക്ക് ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ ക്ഷണം

ന്യൂയോര്‍ക്ക്: (www.kvartha.com 29.09.2014) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. India, Israel, Narendra Modi, Benjamin Netanyahu, New York, Narendra Modi in US
ന്യൂയോര്‍ക്ക്: (www.kvartha.com 29.09.2014) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രതിരോധം, സൈബര്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളുമാണ് ഇരുവരും ചര്‍ച്ചചെയ്തത്.

കൂടിക്കാഴ്ചയ്ക്കിടയില്‍ പ്രധാനമന്ത്രി മോഡിയെ നെതന്യാഹു ഇസ്രായേലിലേയ്ക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

 India, Israel, Narendra Modi, Benjamin Netanyahu, New York, Narendra Modi in US2003ല്‍ അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചതില്‍ പിന്നെ ആദ്യമായാണ് ഇരു രാജ്യത്തേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2006ല്‍ നരേന്ദ്ര മോഡി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.

SUMMARY: New York: With India-Israel ties on the upswing after Narendra Modi's election, the prime ministers of the two countries met Sunday to discuss boosting trade as well as cooperation in areas ranging from agriculture and water management to defence and cyber security.

Keywords: India, Israel, Narendra Modi, Benjamin Netanyahu, New York, Narendra Modi in US


Post a Comment