Follow KVARTHA on Google news Follow Us!
ad

ഇടുക്കി ഡാം സന്ദര്‍ശനം ചൊവ്വാഴ്ച വരെ

ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത് ചൊവ്വാഴ്ചയോടെ അവസാനിക്കും. ആര്‍ച്ച് ഡാം കാണുന്നതിനും Idukki, Kerala, Visitors, Report, Travel & Tourism, Filled to its brim, Idukki dam woos tourists
ഇടുക്കി:(www.kvartha.com 29.09.2014ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത് ചൊവ്വാഴ്ചയോടെ അവസാനിക്കും. ആര്‍ച്ച് ഡാം കാണുന്നതിനും ഡാമിലൂടെയുള്ള ബോട്ടിംങിനുമായി നിരവധി പേര്‍ ഇടുക്കിയിലെത്തി. ഞായറാഴ്ച വരെ 60,000 ത്തിലധികം പേര്‍ സന്ദര്‍ശിച്ചുവെന്നാണ് റിപോര്‍ട്ട്.

Idukki, Kerala, Visitors, Report, Travel & Tourism, Filled to its brim, Idukki dam woos touristsഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Idukki, Kerala, Visitors, Report, Travel & Tourism, Filled to its brim, Idukki dam woos tourists

Post a Comment