Follow KVARTHA on Google news Follow Us!
ad

നെടുമ്പാശേരി എയര്‍പോര്‍ട്ടിന് 500 കോടിയുടെ വായ്പ

നെടുമ്പാശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഫെഡറല്‍ ബാങ്ക് 500 കോടി രൂപയുടെ ടേം വായ്പ അനുവദിച്ചു. നിലവിലുള്ള എയര്‍പോര്‍ട്ട് Nedumbassery Airport, Kerala, Bank, Terminal, Project, Federal Bank sanctions Rs 500-cr term loan to CIAL, Future requirements
കൊച്ചി:(www.kvartha.com 29.09.2014നെടുമ്പാശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഫെഡറല്‍ ബാങ്ക് 500 കോടി രൂപയുടെ ടേം വായ്പ അനുവദിച്ചു. നിലവിലുള്ള എയര്‍പോര്‍ട്ട് കോംപ്ലക്‌സിന്റെ അടുത്ത് വരാനിരിക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ നിര്‍മ്മാണണത്തിനാണ് ഈ വായ്പ.

തുടക്കം മുതല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചയില്‍ പങ്കാളിത്തം വഹിക്കുന്ന ഫെഡറല്‍ ബാങ്കിന് സിയാലിന്റെ വിപുലീകരണപദ്ധതികളിലെ ഏറ്റവും പ്രാധാന്യമേറിയ പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിലും സഹകരിക്കുന്നതിന്റെ ഭാഗമായാണ് വായ്പ.

Nedumbassery Airport, Kerala, Bank, Terminal, Project, Federal Bank sanctions Rs 500-cr term loan to CIAL, Future requirements
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Nedumbassery Airport, Kerala, Bank, Terminal, Project, Federal Bank sanctions Rs 500-cr term loan to CIAL, Future requirements

Post a Comment