Follow KVARTHA on Google news Follow Us!
ad

ഈദുല്‍ ഫിത്വര്‍: സൗദിയില്‍ പൊതു മേഖലയ്ക്ക് 12 ദിവസം അവധി

റിയാദ്: (www.kvartha.com 01.07.2014) ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സൗദിയില്‍ പൊതുമേഖലയ്ക്ക് 12 ദിവസത്തെ അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.Saudi Arabia, Eid Al Fitr, Goverment Office, Holiday,

റിയാദ്: (www.kvartha.com 01.07.2014) ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സൗദിയില്‍ പൊതുമേഖലയ്ക്ക് 12 ദിവസത്തെ അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അതേസമയം വ്രതാനുഷ്ഠാനം പരിഗണിച്ച് പൊതുമേഖലയിലെ ജീവനക്കാരുടെ ജോലിസമയം 8 മണിക്കൂറില്‍ നിന്ന് 5 മണിക്കൂറായി കുറച്ചു. ഞായറാഴ്ചയാണ് സൗദിയില്‍ റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചത്.

Saudi Arabia, Eid Al Fitr, Goverment Office, Holiday, റമദാന്‍ 25 മുതല്‍ 12 ദിനം വരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ബറാക് അറിയിച്ചു. സ്വകാര്യ മേഖലയുടെ അവധി സംബന്ധിച്ച് തീരുമാനമായിട്ടില്ല.

SUMMARY: Saudi Arabia has decided to give its civil servants a 12-day break to mark Eid Al Fitr, which ends the fasting month of Ramadan, newspapers reported on Monday.

Keywords: Saudi Arabia, Eid Al Fitr, Goverment Office, Holiday,

Post a Comment