Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ഇന്‍സ്‌പെക്ടര്‍ മാനഭംഗപ്പെടുത്തി

ന്യൂഡല്‍ഹി: (www.kvartha.com 28.06.2014) സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ മാനഭംഗപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. MCD, School, Principal, Molested, Inspector, Arrest,
ന്യൂഡല്‍ഹി: (www.kvartha.com 28.06.2014) സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ മാനഭംഗപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നിഹാല്‍ വിഹാറിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ഇന്‍സ്‌പെക്ടര്‍ മഹിപാല്‍ (40).

ക്ലാസ് മുറികളിലെ പരിശോധനയ്ക്ക് ശേഷം ഇയാള്‍ സ്‌കൂളിലെ ചില ഫര്‍ണീച്ചറുകള്‍ അഗ്‌നിക്കിരയായ മുറിയിലെത്തി. അഗ്‌നിബാധയെക്കുറിച്ച് പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്തു. ഇതിനിടയില്‍ പ്രിന്‍സിപ്പാളിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്ത പ്രിന്‍സിപ്പാളിനോട് ശാന്തയാകാന്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പാളുമായി ലൈംഗീക വേഴ്ചയ്ക്ക് താല്പര്യമുണ്ടെന്നും ഇയാള്‍ പറഞ്ഞു.


സംഭവം പന്തിയല്ലെന്ന് കണ്ട പ്രിന്‍സിപ്പാള്‍ ഉടന്‍ മുറിക്ക് പുറത്ത് കടക്കുകയും പോലീസില്‍ വിവരം നല്‍കുകയുമായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇന്‍സ്‌പെക്ടറെ അറസ്റ്റുചെയ്തു.

MCD, School, Principal, Molested, Inspector, Arrest,


SUMMARY:
New Delhi: A woman principal of a Municipal Corporation of Delhi (MCD) school has alleged that she was molested by a school inspector during inspection on Thursday afternoon in West Delhi’s Nihal Vihar area.

Keywords: MCD, School, Principal, Molested, Inspector, Arrest,

Post a Comment