Follow KVARTHA on Google news Follow Us!
ad

'ഋഷിരാജ് സിംഗ് വെള്ളിത്തിരയിലേക്കും'; സിനിമാ രംഗങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധം

ഇനി മുതല്‍ സീരിയല്‍ രംഗങ്ങളിലും ഹെല്‍മെറ്റ് ധരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് Kochi, Hrishiraj sing, Serial, Trance Port commission,Malayalam News, National News, Kerala
കൊച്ചി: ഇനി മുതല്‍ സീരിയല്‍ രംഗങ്ങളിലും ഹെല്‍മെറ്റ് ധരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഹെല്‍മറ്റ് ധരിക്കാതെയുള്ള രംഗങ്ങള്‍ സിനിമയിലും സീരിയലിലും ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി.

ഇക്കാര്യം പാലിക്കാത്തവര്‍ക്കെതിരെ കേസെടുക്കുന്നതുള്‍പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിന് മുന്നോടിയായി സെന്‍സര്‍ ബോര്‍ഡിനും സിനിമാ സംഘടനകള്‍ക്കും ഋഷിരാജ് സിങ് കത്തയച്ചിട്ടുണ്ട്.

'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' എന്ന ചിത്രത്തിന്റെ പ്രചരാണാര്‍ത്ഥം നടത്തിയ ബൈക്ക് റൈസില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നതിന് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ മകനും യുവ നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പെടെയുള്ളവര്‍ക്കതിരെ കേസെടുക്കിരുന്നു

Kochi, Hrishiraj sing, Serial, Trance Port commission,Malayalam News, National News, Keralaഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kochi, Rishiraj singh, Serial, Trance Port commission,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment