Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ് ബാധിച്ച് അബൂദാബിയില്‍ ഒരാള്‍ മരിച്ചു

അബൂദാബി: കൊറോണ വൈറസ് ബാധിച്ച് അബൂദാബിയില്‍ ഒരാള്‍ മരിച്ചു. Gulf news, The Health Authority Abu Dhabi (Haad), Registered, Four, New cases, Coronavirus, Registered cases, Stable conditions.
അബൂദാബി: കൊറോണ വൈറസ് ബാധിച്ച് അബൂദാബിയില്‍ ഒരാള്‍ മരിച്ചു. 82 വയസ് പ്രായമായ ആളാണ് മരിച്ചത്. യുഎഇയില്‍ ആദ്യമായി കൊറോണസ് ബാധ സ്ഥിരീകരിച്ചയാളായിരുന്നു ഇത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കീമോ തെറാപ്പിക്ക് വിധേയനാവുകയായിരുന്നു ഇദ്ദേഹം. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനാന് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം സൗദി അറേബ്യയില്‍ എട്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 102 ആയി.

 Gulf news, The Health Authority Abu Dhabi (Haad), Registered, Four, New cases, Coronavirus, Registered cases, Stable conditions.ഇതുവരെ 49 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.വൈറസ് ബാധയുള്ളവര്‍ വിദേശ സന്ദര്‍ശനം നടത്തുന്നതിന് ലോകാരോഗ്യ സംഘടന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

SUMMARY: Geneva/Abu Dhabi: An Emirati with a previously confirmed case of Middle East Respiratory Syndrome Coronavirus (Mers-CoV) has died, the World Health Organisation (WHO) said.

Keywords: Gulf news, The Health Authority Abu Dhabi (Haad), Registered, Four, New cases, Coronavirus, Registered cases, Stable conditions.

Post a Comment