Follow KVARTHA on Google news Follow Us!
ad

ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു. Jagathy Sreekumar, Accident, Treatment, Hospital, Thiruvananthapuram, Injured, Car, Kerala, Kerala News, International News.
ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ചികില്‍സക്ക് ശേഷം തിരുവനന്തപുരത്തെ ഫ്‌ളാറ്റിലത്തെി. വ്യാഴാഴ്ച രാവിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് റിഹാബിലിറ്റഷേന്‍ സെന്ററില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ജഗതിയെ കാരവനിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പേയാടുള്ള ഫ്‌ളാറ്റിലത്തെിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 10ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപം കാര്‍ ഡിവൈഡറിലിടിച്ചുകയറിയാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്. കോഴിക്കോട് 'മിംസി'ല്‍ പ്രവേശിപ്പിച്ച അദ്ദഹേത്തെ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ശേഷം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായെങ്കിലും സംസാരശേഷിയും നടക്കാനുള്ള കഴിവും പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Jagathy Sreekumar, Accident, Treatment, Hospital, Thiruvananthapuram, Injured, Car, Kerala, Kerala News, International News.Keywords: Jagathy Sreekumar, Accident, Treatment, Hospital, Thiruvananthapuram, Injured, Car, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

SUMMARY: Actor Jagathy Sreekumar who severely injured in car accident in 2012 march got discharged from Velloor Christian medical college rehabilitation center.

Post a Comment