Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് ഭൂചലനം

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാത്രി പതിനൊന്നുമണിയോടെ ഭൂചലനമുണ്ടായി. ബേപ്പൂര്‍, ചാലിയം, കടലുണ്ടി, ഫറോക്ക്, പന്നിയങ്കര, District, Bappor, Chaliyam, Kadalundi, Farooq,Kozhikode, Earthquake, House, Kerala, Kerala News, International News, National News, Gulf News, Health
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെ ഭൂചലനമുണ്ടായി. ബേപ്പൂര്‍, ചാലിയം, കടലുണ്ടി, ഫറോക്ക്, പന്നിയങ്കര, കല്ലായി, തിരുവണ്ണൂര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്.

രാത്രി പതിനൊന്നു മണിയോടെ വലിയ മുഴക്കത്തോടെ ബേപ്പൂരിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ മൂന്നാണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. രാമനാട്ടുകര വാഴയൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

District, Bappor, Chaliyam, Kadalundi, Farooq,Kozhikode, Earthquake, House, ചെറുവണ്ണൂര്‍, അരീക്കാട്, കണ്ണാട്ടിക്കുളം, കരുവന്‍തിരുത്തി, കുണ്ടായിത്തോട്, കോട്ടൂളി, ഫാറൂഖ് കോളജ്, ചാലിയം, കല്ലംപാറ, ഈസ്റ്റ്ഹില്‍, കുണ്ടൂപ്പറമ്പ്, കണ്ണഞ്ചേരി എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായിട്ടുണ്ട്. വീടുകള്‍ക്കുള്ളിലെ സാധനസാമിഗ്രികള്‍ക്ക് ചലനം അനുഭവപ്പെട്ടു. എന്നാല്‍ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

Keywords: District, Bappor, Chaliyam, Kadalundi, Farooq,Kozhikode, Earthquake, House, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment