Follow KVARTHA on Google news Follow Us!
ad

സുഷമ സ്വരാജും എൽ.കെ അദ്വാനിയും ഗുജറാത്തിൽ

ഗാന്ധിനഗർ: ബിജെപി നേതാക്കളായ സുഷമ സ്വരാജും എൽ.കെ അദ്വാനിയും ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. National, BJP, Gujrath, Narendra Modi, L.K. Advani, ദേ
National, BJP, Gujrath, Assembly, Election, Ahmadabad, Sushma Swaraj, LK Adwani, Narendra Modi, Maninagar,
ഗാന്ധിനഗർ: ബിജെപി നേതാക്കളായ സുഷമ സ്വരാജും എൽ.കെ അദ്വാനിയും ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച കൂടി ബാക്കിനിൽക്കേയാണ് നേതാക്കൾ പ്രചാരണത്തിനെത്തുന്നത്. സുഷമ സ്വരാജ് വഡോദരയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. അദ്വാനി രണ്ട് ദിവസം വരെ സംസ്ഥാനത്തെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

അഹമ്മദാബാദിലെ മണിനഗർ മണ്ഡലത്തിൽ നിന്നുമാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നിയമസഭയിലേയ്ക്ക് മൽസരിക്കുന്നത്. ഗുജറാത്ത് വംശഹത്യ കേസുകളിൽ മോഡിക്കെതിരെ നിലകൊണ്ട ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടാണ് മോഡിയുടെ എതിരാളി. കോൺഗ്രസിന്റെ പിൻബലത്തിലാണ് ഇവർ മൽസരിക്കുന്നത്. ഡിസംബർ 13, 17 തീയതികളിലാണ് പോളിംഗ്. ഡിസംബർ 20നാണ് വോട്ടെണ്ണുന്നത്.

SUMMERY: Gandhinagar: Senior Bharatiya Janata Party (BJP) leaders LK Advani and Sushma Swaraj will be in Gujarat today to campaign for the assembly elections that are less than two weeks away.

Keywords: National, BJP, Gujrath, Assembly, Election, Ahmadabad, Sushma Swaraj, LK Adwani, Narendra Modi, Maninagar,

Post a Comment