Follow KVARTHA on Google news Follow Us!
ad

കൊ­ച്ചി മെ­ട്രോ സാ­മ്പത്തി­ക സ­ഹാ­യം; ജൈ­ക്ക- കെ.എം.ആര്‍.എല്‍ ചര്‍­ച­യില്‍ തൃ­പ്തര്‍

കൊ­ച്ചി മെ­ട്രൊ പ­ദ്ധ­തി­ക്ക സാ­മ്പത്തി­ക സ­ഹാ­യം അ­നു­വ­ദി­ക്കുന്ന­തു സം­ബ­ന്ധി­ച്ച ചര്‍­ച്ചകള്‍ പു­രോ­ഗ­മി­ക്കുന്നു. Discussion, International , Help, Agency, Jaika, Kochi Metro, Finance, Japan, Technical, E.Sreedharan, Report, Kochi metro financial assistance
Discussion, International , Help, Agency, Jaika, Kochi Metro, Finance, Japan, Technical, E.Sreedharan, Reportകൊച്ചി: കൊ­ച്ചി മെ­ട്രൊ പ­ദ്ധ­തി­ക്ക സാ­മ്പത്തി­ക സ­ഹാ­യം അ­നു­വ­ദി­ക്കുന്ന­തു സം­ബ­ന്ധി­ച്ച ചര്‍­ചകള്‍ പു­രോ­ഗ­മി­ക്കുന്നു. ജ­പ്പാന്‍ അ­ന്താ­രാ­ഷ്ട്ര സ­ഹക­ര­ണ ഏ­ജന്‍­സി ജൈ­ക­യു­ടെ പ്ര­തി­നി­ധി സം­ഘ­വു­മാ­യാ­ണ് കെ.എം.ആര്‍.എല്‍ ചര്‍­ച ന­ട­ത്തു­ന്ന­ത്.

കൊച്ചി മെ­ട്രോ­യുടെ സാ­ങ്കേതി­ക വി­ദ്യ­യെ കു­റിച്ചും വായ്­പ തി­രി­ച്ച­ട­ക്കു­ന്ന­തി­നെ സം­ബ­ന്ധി­ച്ചു­മുള്ള ചര്‍­ച­ക­ളാ­ണ് പ്ര­ധാ­ന­മായും ന­ട­ക്കു­ന്നത്. ഇ.ശ്രീ­ധ­രനും ചര്‍­ച­യില്‍ പ­ങ്കെ­ടു­ക്കു­ന്നുണ്ട്. ചര്‍­ച­യില്‍ ജൈ­ക്ക പ്ര­തി­നി­ധി­കള്‍ തൃ­പ്­ത­രാ­ണെന്ന് ഇ.ശ്രീ­ധ­രന്‍ പറഞ്ഞു

ബു­ധ­നാ­ഴ്­ച­യാ­ണ് ചര്‍­ച ന­ട­ത്താ­നാ­യി ജൈ­­ക്കന്‍ പ്ര­തി­നി­ധി­കള്‍ കൊ­ച്ചി­യി­ലെ­ത്തി­യ­ത്. മെ­ട്രോ പ­ദ്ധ­തി­ക്ക് സാ­മ്പത്തി­ക സ­ഹാ­യം നല്‍­കുന്ന­തു സം­ബ­ന്ധി­ച്ച അന്തി­മ റി­പോര്‍­ട് ജൈ­­ക്ക­യ്­ക്ക് സ­മര്‍­പി­ക്കു­മെ­ന്ന് പ്ര­തി­നി­ധി സം­ഘം വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്.

Keywords: Discussion, International , Help, Agency, Jaika, Kochi Metro, Finance, Japan, Technical, E.Sreedharan, Report, Kochi metro financial assistance

Post a Comment