Follow KVARTHA on Google news Follow Us!
ad

കൊച്ചിയില്‍ സിനിമാ തിരക്കേറുന്നു

ഒരിടവേളയ്ക്ക് ശേഷം കൊച്ചി വീണ്ടും മലയാള സിനിമയുടെ കേന്ദ്രമാവുന്നു. നിരവധി സിനിമകളാണ് ഇപ്പോള്‍ കൊച്ചിയില്‍ ഒരേസമയം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. Kochi - Hot destination for filmmakers

Malayalam film industry
ഒരിടവേളയ്ക്ക് ശേഷം കൊച്ചി വീണ്ടും മലയാള സിനിമയുടെ കേന്ദ്രമാവുന്നു. നിരവധി സിനിമകളാണ് ഇപ്പോള്‍ കൊച്ചിയില്‍ ഒരേസമയം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ബിഗ്ബജറ്റ് ചിത്രങ്ങളും ലോബജറ്റ് ചിത്രങ്ങളും ഉള്‍പ്പെടുന്നു.

ചിത്രീകരണം മാത്രമല്ല പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും കൊച്ചിയില്‍ തിരക്കിട്ട് നടക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമ കൊച്ചിയിലേക്ക് ഇങ്ങനെയൊരു തിരിച്ചുവരവ് നടത്തുന്നത്.

വി എം വിനു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസ്, മോഹന്‍ ലാല്‍ -   മേജര്‍ രവി ടീമിന്റെ കര്‍മയോദ്ധ, ദിലീപിന്റെ മൈ ബോസ്, ദുല്‍ഖര്‍ സല്‍മാന്റെ തീവ്രം, ലാല്‍ ജോസ് - പൃഥ്വിരാജ് ടീമിന്റെ അയാളും ഞാനും തമ്മില്‍, ഷാഫിയുടെ 101 വെഡ്ഡിംഗ്‌സ്, രാജീവ് രവിയുടെ അന്നയും റസൂലും ഷാജൂണ്‍ കാര്യാലാലിന്റെ ചേട്ടായീസ് തുടങ്ങിയ ചിത്രങ്ങളാണ് കൊച്ചിയില്‍ പുരോഗമിക്കുന്നത്.

SUMMARY: The whole of Malayalam film industry is in Kochi these days, with the shootings of several films happening simultaneously. Some of the projects are big and some are not so big. But there is frenetic activity happening everywhere around.

key words: Malayalam film , Mammootty,  Face to Face , V M Vinu, Major Ravi, Mohanlal, Karmayodha, Dileep, My Boss, Dulquer Salman, Theevram, Lal Jose,  Prithviraj , Ayalum Njanum Thammil, Kunchacko Boban, Jayasurya ,101 Weddings, Shafi, Rajeev Ravi,  Fahadh Faasil starrer, Annayum Rasoolum, Shajoon Kariyal ,Chettaayees, Nivin Pauly

Post a Comment