Follow KVARTHA on Google news Follow Us!
ad

വെള്ളക്കെട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

ഉഡുപ്പി: കുന്താപുരത്തിന് സമീപം മൊഗബെട്ടുവിലെ കരിങ്കല്‍ ക്വാറിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ മുങ്ങി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് കര്‍ണ്ണാടകയില്‍ Young girls, Dies, Obituary, Mangalore, Karnataka

ഉഡുപ്പി: കുന്താപുരത്തിന് സമീപം മൊഗബെട്ടുവിലെ കരിങ്കല്‍ ക്വാറിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ മുങ്ങി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് കര്‍ണ്ണാടകയില്‍ കുടിയേറിയ നിര്‍ധന തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടികളാണ് ശനിയാഴ്ച വൈകിട്ട് മുങ്ങി മരിച്ചത്.

സന്ധ്യ(9), ധനലക്ഷമി(12) എന്നീ കുട്ടികളാണ് മരിച്ചത്. ഇവര്‍ വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടയിലാണ് കുട്ടികള്‍ ക്വാറിയ്ക്ക് സമീപം കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.

Keywords: Young girls, Dies, Obituary, Mangalore, Karnataka

Post a Comment