Follow KVARTHA on Google news Follow Us!
ad

ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നു

ബോളീവുഡ് താരങ്ങളായ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നു. Entertainment, Bollywood, John Abraham, Abhishek Bachan,
ബോളീവുഡ് താരങ്ങളായ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നു. 'ദോസ്താന 2'ലാണ്‌ ഇരുവരും ഒന്നിക്കുന്നത്. 2008ല്‍ റിലീസ് ചെയ്ത ദോസ്താനയുടെ രണ്ടാം ഭാഗമാണ്‌ ഇത്. ലണ്ടനിലും പഞ്ചാബിലുമായാണ്‌ ദോസ്താന 2വിന്റെ ചിത്രീകരണം നടക്കുന്നത്. സെക്സിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്‌ ചിത്രമെന്ന്‌ ആരോപണമുണ്ട്. എന്നാല്‍ ചിത്രം മികച്ച ഒരു എന്റര്‍ടെയ്നറാണെന്ന്‌ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

English Summer
John Abraham looking forward to ‘Dostana 2′ with Abhishek Bachchan!

Post a Comment