Follow KVARTHA on Google news Follow Us!
ad

യുപിയില്‍ എസ്.എം.എസുകള്‍ക്ക് വിലക്ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ എസ്.എം.എസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. യുപിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്‌ വിലക്ക്. സ്ഥാനാര്‍ഥികള്‍ എസ്.എം.എസുകള്‍ പ്രചരണോപാധിയാക്കാതിരിക്കാനാണ് നടപടിയെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുന്‍പു മുതലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment