Follow KVARTHA on Google news Follow Us!
ad

ജോസ് ആലുക്കാസ്‌ ജ്വല്ലറിയുടെ പുതിയ ഷോറൂം കൊച്ചിയില്‍

കൊച്ചി: ജോസ് ആലുക്കാസ്‌ ജ്വല്ലറിയുടെ പുതിയ ഷോറൂം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രശസ്ത ഗായിക ശ്രേയാ ഘോഷാലാണ്‌ ഉല്‍ഘാടനം നിര്‍വ്വഹിക്കുക. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ മറൈന്‍ ഡ്രൈവിലെ കോര്‍പ്പറേറ്റ് ഓഫീസ് കെട്ടിടത്തിലാണ് ഷോറും ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം സംഗീതപരിപാടിയും ഉണ്ടായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവാഹ പര്‍ച്ചേസുകള്‍ക്ക് പണിക്കൂലി അഞ്ച് ശതമാനമായി കുറച്ചെന്നും നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡയമണ്ട് സെറ്റ് സമ്മാനിക്കുമെന്നും ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് അറിയിച്ചു.

English Summery
Kochi: Jos Alukkas Jewellery will opened in Kochi on Sunday. The show room will be inaugurated by Sreya Ghoshal, the play back singer. 

Post a Comment