Follow KVARTHA on Google news Follow Us!
ad

ലിമിറ്റഡ് എഡിഷന്‍ വാച്ചുകളുടെ വന്‍ ശേഖരവുമായി മലബാര്‍ ഗോള്‍ഡ്‌

കോട്ടയം: ലിമിറ്റഡ് എഡിഷന്‍ വാച്ചുകളുടെ വന്‍ ശേഖരവുമായി മലബാര്‍ ഗോള്‍ഡ് ഒരുങ്ങി. സവിശേഷമായ ലിമിറ്റഡ് എഡിഷന്‍ നെബുല വാച്ചുകളാണ് കോട്ടയം മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. പുരുഷന്മാര്‍ക്കായി മഹാരാജ, സ്ത്രീകള്‍ക്കായി മഹാറാണി എന്നീ പേരുകളിലാണ് ടൈറ്റന്‍ നെബുല പാലസ് വാച്ചുകളുള്ളത്. ഇവയ്ക്ക് യഥാക്രമം 3,50,000 രൂപയും 3,75,000 രൂപയുമാണ് വില.

English Summery
Kottayam: Malabar Gold introduce a large collection of limited edition watches.  

Post a Comment