Follow KVARTHA on Google news Follow Us!
ad

യുഡിഎഫ് സര്‍ക്കാര്‍ മദ്യനയത്തില്‍ ഭേദഗതി വരുത്തി



തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം വീണ്ടും പഞ്ചായത്തുകള്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവില്‍ എക്‌സൈസ് മന്ത്രി കെ. ബാബു ഒപ്പുവെച്ചു. ഇതിനായി പഞ്ചായത്ത് നഗരപാലികാ വ്യവസ്ഥകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തുടക്കം മുതലേ വിവാദത്തിലായിരുന്നു. മദ്യനയത്തില്‍ ഭേദഗതി വരുത്തണമെന്ന് യു.ഡി.എഫ് ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു.

Keywords: UDF, Liquor, Policy, Thiruvananthapuram, Kerala

Post a Comment