Follow KVARTHA on Google news Follow Us!
ad

പിറവം: വി.എസിന്റെ പ്രസ്താവനയ്‌ക്കെതിരെ പി.പി.തങ്കച്ചന്‍


തിരുവനന്തപുരം: ഏതു നിമിഷവും പിറവം ഉപതെരഞ്ഞെപ്പ് നേരിടാന്‍ യുഡിഎഫ് തയ്യാറാണെന്ന് പി.പി.തങ്കച്ചന്‍. പിറവം ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു തങ്കച്ചന്‍. വി.എസിന്റെ പ്രസ്താവന കെട്ടുക്കഥയാണെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.

Keywords: Piravom, By-election, V.S Achuthanandan, P.P. Thankachan, Thiruvananthapuram, Kerala

Post a Comment