Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ ലിറ്ററിന് 78 പൈസ കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 78 പൈസ കുറച്ചു.  പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.  നവംബര്‍ 16ന് ലിറ്ററിന് 1.85 രൂപ കുറച്ചിരുന്നു. ഈ മാസം രണ്ടാം തവണയാണ് പെട്രോളിന് വില കുറയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ കുറവാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും കുറയ്ക്കാന്‍ കാരണം.

English Summary
New Delhi: With global crude rates coming down, petrol price has been cut by Rs 0.78 per litre.

Post a Comment