Follow KVARTHA on Google news Follow Us!
ad

പാമോലിന്‍ കേസ്: കക്ഷിചേരാനുള്ള വി.എസിന്റെ ആവശ്യം കോടതി തള്ളി

കൊച്ചി: പാമൊലിന്‍ കേസില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം ആറാഴ്ചക്കകം പൂര്‍ത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. തുടരന്വേഷണ ഉത്തരവിന്റ ഭാഗമായി തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങളും ഹൈക്കോടതി റദ്ദാക്കി. കേസ് കാലതാമസം കൂടാതെ തീര്‍പ്പുകല്‍പ്പിക്കണമെന്നും കോടിതി നിര്‍ദേശിച്ചു.

Keywords: V.S Achuthanandan, palm oil case, High Court of Kerala, Kerala, 

Post a Comment