Follow KVARTHA on Google news Follow Us!
ad

വാര്‍ത്താ സംഘത്തെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട്ട് ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തെ കെ.എ.പി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രസ്തുത സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഇതേപറ്റി വിശദമായി അന്വേഷിക്കുന്നുമുണ്ട്. അന്വേഷണ റിപോര്‍ട്ട് ലഭിച്ചാല്‍ ഉടനെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ പത്രലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.




Keywords: Kerala, Thiruvananthapuram, Umman Chandi, India Vision, Assault, 

Post a Comment