Follow KVARTHA on Google news Follow Us!
ad

മുന്‍ കേന്ദ്രമന്ത്രി സുഖ് റാമിന്‌ ജാമ്യം

ന്യൂഡല്‍ഹി: 1996ലെ ടെലികോം അഴിമതിക്കേസില്‍ 5 വര്‍ഷം ശിക്ഷിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി സുഖ് റാമിന്‌ ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ്‌ ജാമ്യം അനുവദിച്ചത്. നരസിംഹറാവുവിന്റെ മന്ത്രിസഭയിലെ ടെലികോം മന്ത്രിയായിരുന്നു സുഖ് റാം. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് സ്വകാര്യകമ്പനിക്ക് ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തുവെന്ന കേസിലാണ് സുഖ്റാമിനെ കോടതി ശിക്ഷിച്ചത്.

English Summery
New Delhi: In a relief for former telecom minister Sukhram who has been sentenced to five years in jail in the 1996 telecom scam, the Delhi High Court granted him bail

Post a Comment