Follow KVARTHA on Google news Follow Us!
ad

യൂണിവേഴ്‌സിറ്റികള്‍ പരീക്ഷകള്‍ മാറ്റിവെച്ചു

കൊച്ചി: കൊച്ചിന്‍, എം.ജി സര്‍വകാലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.

Keywords: Examination, Kerala, Kochi, University, 

Post a Comment